പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം

12:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കൊറോണയെ തുരത്തീടാം
കൈകൾ രണ്ടും വ്യത്തിയായി കഴുകീടാം.....
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലയൊന്നു കരുതീടാം
ജാഗ്രതയോടെ നമ്മൾ നിന്നാൽ
നമ്മുടെ നാട്ടിൽ നിന്നും, ലോകത്തിൽ
നിന്നാകമാനം കോവിഡിനെ
തുരത്തീടാം......
അരികിലുണ്ടെങ്കിലും അകന്ന് നിൽക്കാം
സ്നേഹപൂർവ്വം ഒരു നല്ല നാളയെ വളർത്തീടാം.
ഒന്നിച്ചൊന്നായി നിന്നീടാം
കൊറോണയെ അകറ്റീടാം
     " ബ്രെയ്ക്ക് ദി ചെയിൻ"

സായിദിവ്യാമൃത എസ് പി
4 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത