വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14547 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം

മനോഹരമായ ഒരു കൊച്ചു നാടാണ് നമ്മുടെ കേരളം പക്ഷേ ഇന്ന് നമ്മൾ നിരവധി പ്രശ്നങ്ങൾ നേരിടുകയാണ് അതിൽ ഇപ്പോൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ എന്ന വൈറസ് ഇത് പകരാതിരിക്കാനായി നമ്മൾ വ്യക്തി ശുചിത്വവും പാലിക്കണം' ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം വേഗത്തിൽ പടരും അതിനാൽ നമ്മൾ പുറത്തേക്ക് പോകുമ്പോൾ മുഖാവരണം ധരിക്കേണ്ടതാണ് അതു പോലെ കൈകൾ സോപ്പുപയോഗിച്ച് വ്യത്തിയായി കഴുകണം നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ വലിയ ഒരു ദുരന്തം സംഭവിക്കും ലോകത്തിൽ നിരവധി ആൾക്കാർ മരിച്ചിട്ടുണ്ട് കുറേ പേർ ഇപ്പോഴും ഈ രോഗത്തിൻ്റെ പിടിയിലാണ് നമ്മൾ കരുതിയിരുന്നാൽ ഈ അസുഖം തടയാനാവും ഈ രോഗത്തിൻ്റെ പിടിയിൽ നിന്നും എല്ലാവരും രക്ഷ നേടട്ടെ എന്ന്പ്രാർത്ഥിക്കുന്നു

വിശ്രുത്. കെ
1 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം