11:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 📖 പുസ്തകം 📖 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെന്നോതാൻ തുടങ്ങുന്ന കാലം
എന്നിലേക്കെത്തി നീ
നെഞ്ചിലും തോളിലും
കൈയ്യിലും തലയിലും
എന്നുടെ നിത്യ കൂട്ടുകാരൻ
ഊണിലുറക്കീൽ പിന്നെ
ചിന്തയിലും ചിരിയിലും
നീയാണെൻ പാതിമെയ്യ്
അറിവിനായ് നിന്നെ ഞാൻ
എൻ പ്രിയ തോഴനായ് കൂട്ടി
എൻ പ്രാണൻ തീർന്നാലും
നിന്നിലേ സ്നേഹം നിലക്കില്ലൊരിക്കലും