കൊറോണ

കൊറോണ
നിപ്പ,  എച്ച് 1എ൯1 , പക്ഷിപനി, കൊറോണ പുതിയരോഗങ്ങളാണ്  ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.ഇവ വൈറൽ രോഗങ്ങളാണെന്നതാണ്  ആദ്യത്തെ പ്രത്യേകത.ഈ രോഗങ്ങൾ ചികിൽസിച്ച ഭേദമാക്കാ൯ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത .   നിപ്പയ്ക്ക് പിന്നാലെ എത്തിയ കൊറോണ വൈറസ് ഡിസീസ് 2019  എന്ന കോവിഡ്  19൯റെ ഭീതിയിലാണ് കേരളം. കൊറോണ എന്നാൽ ഒരു വൈറസാണ് .ഈ വൈറസ് തകർന്ന് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരത്തോളമാണ്.  കൊറോണ വൈറസ് പകരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകുക. സാനിട്ടൈസർ ,മാസ്ക് എന്നിവ പുറത്തു പോകുമ്പോൾ ഉപയോഗിക്കുക പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്ത് പോകരുത് കൈ കഴുകാതെ വായിലോ മൂക്കിലോ കണ്ണിലോ തൊടരുത്.ഇതിനോടൊപ്പംഅകലവുംപാലിച്ചാൽ കൊറോണയെ അകററാം.
കാവ്യ
4A ഗവ,യു.പി.എസ് മാതശ്ശേരിക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം