എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മാനവരാശി കവിത

11:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവരാശി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവരാശി

കൊറോണ എന്ന വിപത്തിൽ
മനുഷ്യ ജന്മം പിടയുന്നു
സോപ്പിൽ അലിയുമെങ്കിലും
നീ നിസ്സാരനല്ല
കോവിസ് 19 എന്ന പേരിൽ
നീ ലോകത്തെ വിറപ്പിക്കുന്നു
മാനവരാശി നിന്നോട് ക്ഷമിക്കില്ല
നീ ഈ പ്രപഞ്ചത്തിൽ നിന്ന് വിട ചൊല്ലും വരെ
 

അയ്മൻ മുക്താർ
2 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത