എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/വീട്ടിനുള്ളിലെ അവധികാലം/പൂമ്പാറ്റ

11:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റകൾ പൂമ്പാറ്റകൾ
പൂന്തോട്ടം നിറയെ പൂമ്പാറ്റകൾ
പൂവുകൾ തോറും പൂമ്പാറ്റകൾ
വർണ്ണ പൂമ്പാറ്റകൾ
ചിറകടിച്ചു പറന്നുയരും
ആകാശത്തിൽ തുള്ളിക്കളിക്കും
പച്ച, മഞ്ഞ, നീല, വർണ്ണ ചിറകുള്ള
സ്വർണ പൂമ്പാറ്റകൾ

ജിയാ ജോസി
1 എസ് എ എൽ പി എസ് കാക്കാമൂല
ഉപജില്ല
തിരുവനന്തപുരം സൗത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത