11:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വൈറസിനു വിട <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചയാം മനുഷ്യനെ കാർന്നുതിന്നുന്ന വിഷാoശമേ.....കൊറോണ
പാപമാം മനുഷ്യന്റെ ജീവിതം വഴി മുട്ടിച്ച
വിഷാoശമേ.....കൊറോണ
കടകളും കംബോളങ്ങളും ദുരിതത്തിലാഴ്ത്തിയ
വിഷാoശമേ.... കൊറോണ
കുഞ്ഞു ചിരിതൻ നമ്മെ സന്തോഷത്തിലാഴ്ത്തുന്ന എന്നാൽ കുരുന്നു ജീവനെ കൊന്നൊടുക്കുന്ന
വിഷാoശമേ....കൊറോണ
പഴയ പടിതൻ നാടു വന്നീടുവാൻ മുന്നോട്ടു ചുവടുകൾ വച്ചിടാം........
ലോകമേ ഭയപ്പെടുന്ന ഭയാനകമേ
വൈറസിന് വിട................
അർഷാന ജെ . എം
6 A ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത