11:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🌛അമ്പിളി🌛 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളി അമ്മാവ
എന്റെ മാനത്തെയമ്മാവ
താഴോട്ട് പോരുന്നോ
എന്നേയും കൂട്ടാമോ
മാനത്തെ കാഴ്ചകൾ കാട്ടാമോ
കൂടെ ഇരുന്നാലെ നീ
നാട്ടിലെ കാഴ്ചകൾ കാട്ടാമോ
അമ്പിളിയമ്മാവാ നീ
എന്നെയും കൂട്ടാമോ...