വള്ളിയാട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



കൊറോണ എന്നൊരു ഭീകരനെ
തേച്ച് തുടച്ചു പറത്തീടാൻ
ശുചിയായി വെയ്ക്കൂ കൈയും വായും
വ്യക്തി ശുചിത്വം പാലിക്കൂ
 

ഫാത്തിമത്തു റാനിയ
3 വള്ള്യാട് എം എൽ പി സ്കൂ ൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത