11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തിയായിരുന്നിടാം ...... | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യത്തോടെ ഇരിക്കാൻ
വൃത്തിയായിരിക്കണം
ശുഭ ചിന്തയ്ക്കായ്
വൃത്തിയായിരിക്കണം
രോഗ മുക്തി നേടുവാൻ
വൃത്തിയായിരിക്കണം
ആരോഗ്യ ലോകം വാർത്തെടുക്കാൻ
വൃത്തിയായിരിക്കണം