ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/നാടൻപാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31463 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടൻപാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടൻപാട്ട്

കണ്ണെഴുതി പൊട്ടും തൊട്ട്
കണ്ണാരം പൊത്തി പൊത്തി
ചുമ്മാ ചുമ്മാ ചിരിക്കല്ലേ
ചിങ്കാരി പെണ്ണേ (2)

മാനത്ത് താരമില്ല, താരത്തിനേ പുഞ്ചിരിയില്ല 
ഭൂമി കറങ്ങണതെന്തോണ്ടെന്താണേ (2)
പൂനിലാവ് വെട്ടോണ്ട് ആകാശത്തമ്പിളി മാമനുമുണ്ട്
സൂര്യൻ ഉദിക്കുന്നതെന്തോണ്ടെന്തോണേ (2)
പൂന്തോപ്പില് പൂവൊണ്ട് പൂവിനിതളുണ്ട്
പൂ വിരിയാത്തതെന്തോണ്ടെന്താണേ (2)
തന്താനത്താനാനോ തന്തിനത്താനാനോ
തന്തിനത്താനാനോ തന്തിനത്താനാനോ

ജാസ്മിൻ ജേക്കബ്ബ്
5 എ ജി.യു.പി.എസ് ആറുമാനൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത