ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
🦋പൂമ്പാറ്റ🦋

 
വർണ ചിറകുള്ള പൂമ്പാറ്റേ
പാറി പറക്കുന്ന പൂമ്പാറ്റേ
പാറികളിക്കുന്നതെങ്ങോട്ടാ
പൂവുകൾ തോറും പാറി നടന്ന്
പൂന്തേനുണ്ണാൻ പോകുന്നോ
മാടി വിളിക്കാം നിന്നെ ഞാൻ
കൂടെ കളിക്കാൻ പോരുന്നോ
വർണ ചിറകും വീശി നീ
എന്നോടൊപ്പം പോരാമോ

       





     
  

{{BoxBottom1

പേര്= 🍁 അനന്യ അനിൽകുമാർ കെ ഇ 🍁 ക്ലാസ്സ്=2 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=മൗവ്വഞ്ചേരി യു പി സ്കൂൾ സ്കൂൾ കോഡ്= 13372 ഉപജില്ല=കണ്ണൂർ നോർത്ത്