ഓരോ വീടും ഓരോ നാടും ഒന്നായ് ഒന്നായ് പാടുന്നു ഞങ്ങൾക്കുണ്ടേ ശുദ്ധി ഞങ്ങൾക്കുണ്ടേ വൃത്തി എങ്കിൽ പ്രകൃതി തരുന്നു നമുക്കായ് സുന്ദരമായൊരു ലോകം.