11:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmarari(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്ദി ചൊല്ലിടാം | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരാപത്ത്
ഒറ്റക്കെട്ടായ് നേരിടാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
എന്നും നമ്മൾക്കൊന്നിക്കാം
നാട്ടാർ വീട്ടിലിരിക്കുമ്പോൾ
ഭീതിയൊന്നും കൂടാതെ
ഡോക്ടർമാരും പോലീസും
നേഴ്സ്മാരും ഫയർഫോഴ്സും
നമ്മുടെ രക്ഷയ്ക്കായെന്നും
മുന്നണിയിൽ പണി ചെയ്യുന്നു
അവരോടെന്നും നന്ദിയുള്ള
തലമുറയായി മാറീടാം