ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

 കൊറോണ എന്നൊരു വൈറസ്സ് ലോകം
ചുറ്റി നടപ്പുണ്ട്
കണ്ണിൽകാണാമറയത്തായി
ഒളിഞ്ഞിരിക്കും വൈറസ്സ്
ശ്വാസതടസ്സം പനിചുമയും
ശ്രദ്ധിക്കേണം ഇവ ലക്ഷണമാ
വീട്ടിൽ തന്നെ ഇരുനന്നിടുവിൻ
വൃത്തിയായി കഴിഞ്ഞിടുവിൻ
നല്ല ഭക്ഷണം കഴിച്ചിടുവിൻ
നന്നായി കൈകൾ കഴുകിടുവിൻ
ഒന്നിച്ചൊന്നായി തോൽപ്പിക്കാം
ഓടിച്ചീടാം ഈ വൈറസ്സിനെ

SANVIYA SAJI
1 B എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ