എത്ര സുന്ദരമാണെന്റെ ഭൂമി എത്ര മധുരമാണെന്റെ സ്വപ്നം മലകളും പുഴകളും തിങ്ങി നിറഞ്ഞുകൊണ്ടത്ര സന്തുഷ്ടമാണെെന്റെ ഭൂമി പറവയും പക്ഷിയും പാറിപ്പറന്നുകൊണ്ടെത്ര മധുരമായ് പാടുന്നു എത്ര സന്തോഷമായി പാറിടുന്നു.