ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകൾ

കാത്തിരുന്നെത്രയോ ഏകാന്ത രാത്രികൾ
നിന്റെ യാ പാട്ടുകൾ കേൾക്കുവാനായി
നഷ്ടസ്വപ്നങ്ങളിൽ കരയാതിരിക്കുവാൻ
നീയെനിക്കേകിയി മഴ നൂലുമാലകൾ
മൗനമായി പാടുന്നു എന്നുള്ളിലെന്നും നീ
ഒരു കുഞ്ഞു പൈതലിൽ വിസ്മയം പോൽ
മാഞ്ഞു പോകണം ഇനി ഒരു മഴവില്ല് പോലെ
വർണ്ണങ്ങളെല്ലാം പൊഴിച്ച്
അസ്തിത്തറയിലെ
തുളസിച്ചെടിക്ക് കീഴെ
ചിതലരിച്ച മൺ ചിരാതിൽ
ഇനിയെന്നും എരിഞ്ഞ് തീരും വരെ വെളിച്ചമായി
മാറണമെനിക്ക് .

ആദിത്യ . എ.ആർ
9 D ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത