കൈകളെന്നും കഴുകേ ണം വൃത്തിയായിരിക്കണം പരിസരമെല്ലാം എപ്പോഴും ശുചിയാക്കിവെക്കണം സമൂഹത്തോട് ചേരണം ഒത്തൊരുമ്മകാക്കണം സാമൂഹ്യ കലഹം തീർക്കണം ഒന്നായി പ്രതിരോധിചിടാം രോഗങ്ങളെ തുരത്തിടാം