11:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല പൂക്കൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്ടിൽ ചെടികളുണ്ടേ
ചെടികളിൽ നിറയെ പൂക്കളുണ്ടേ
പൂക്കളെനിക്ക് ഇഷ്ടമാണേ
പല പല പൂക്കൾ എത്ര ഭംഗി
പൂമ്പാറ്റകൾ പാറി വരും
പൂവിന്മേൽ വന്നിരിക്കും
തേൻ മുഴുവൻ കുടിച്ചു തീർക്കും
എന്തൊരു ഭംഗി പൂമ്പാറ്റയ്ക്ക് .