ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ പ്രതിരോധിചിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }} <center> <poem> ശുചിത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വത്തോടെ എന്നും പുലരിയിൽ
കൈകളെ ഞാനും കഴുകീടും
അണുബാധയെ ഞാൻ തടഞ്ഞിട്ടും
ശുചിത്വമാണെൻ വജ്രായു
ധം
പോഷകാഹാരം കഴിച്ചീടേണം
അതു തൻദിനചര്യയായ് മാറീടേണം
നല്ല ആഹാരം നല്ല ശുചിത്വം
ഇവയാണല്ലോ മുദ്രാവാക്യം
ഉണർന്നെണീക്കൂ ഊർജിതരാകൂ'
സ്വയം പ്രതിരോധം സൃഷ്ടിച്ചീടാം
അങ്ങിനെയാ ഭീകരജീവിയെ
തുരത്തീടാം നമ്മിൽ നിന്നും

ലിയാന
IV ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത