11:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26025(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തം
ഒരു ഗ്രാമം അവിടെ കളിച്ചും ആടിയും പാടിയും ഉല്ലസിച്ചും നടക്കുന്ന കുട്ടികൾ ,
അവരുടെ സന്തോഷങ്ങൾക്കൊപ്പം ചുവടുകൾക്കു മാധുര്യം നൽകി അവരുടെ മാതാപിതാക്കൾ,
അങ്ങനെ സന്തോഷവും, സമൃദ്ധിയും നിറഞ്ഞ ഓണവും വിഷുവും ക്രിസ്തുമസും, റംസാനും അങ്ങിനെ പല ആഘോഷങ്ങളും കടന്നു പോയി,
അതിനിടെ ഒരസുരനെ പോലെ, ഒരു ഉൽക്കയെന്നോണം ഒരു വിപത്ത് ആ ഗ്രാമത്തിൽ പതിച്ചു,
ആ ഗ്രാമത്തെ നശിപ്പിച്ച ആ വൈറസായിരുന്നു കോവിഡ് - 19 ,
തങ്ങളുടെ ഗ്രാമത്തെ ആ വൈറസ് വിട്ടു പോകുമെന്നും ആ പഴയ കളിയും ചിരിയും തിരിച്ചു വരുമെന്നും ആ ഗ്രാമം ഇപ്പോഴും വിശ്വസിക്കുന്നു