പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14225 (സംവാദം | സംഭാവനകൾ) (പ്രകൃതി നമ്മുടെ അമ്മയാണ്. മലിനീകരണം കുറച്ചുകൊണ്ട് അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.)
                                                ശുചിത്വമാണ് ശക്തി
                                           ശുചിയാക്കീടാം നമ്മുടെ പരിസരം,
                                       പുഴയരികിൽ മാലിന്യം നിക്ഷേപിക്കരുതേ,
                                      വഴിയരികിൽ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കരുതേ,
                                    പാഴായ വെള്ളം കെട്ടിക്കിടക്കാൻ അനുവദികരുതേ,
                                       കിണറ്റിന്റെ അടുത്ത് നിന്ന് കുളിക്കരുതേ,
                                           പൊതു സ്ഥലങ്ങളിൽ തുപ്പരുതേ,
                                       നമ്മുടെ പരിസരം നമുക്ക് സൂക്ഷിക്കാം.
                                            ശുചിത്വമാണ് നമ്മുടെ ശക്തി.