കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45333 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു ഭീകരജീവി.
ലോകത്താകെ പടരുന്നു...
കോടി ജനങ്ങൾ നിന്നുടെ മുന്നിൽ പിടഞ്ഞുവീണു മരിക്കുന്നു
ലോക ജനങ്ങൾ നിന്നുടെ മുന്നിൽ മുട്ടുമടക്കുന്നു
നിന്നെ തുരത്തി ഒാടിക്കുന്നവർ വെമ്പൽ കൊള്ളുന്നു
കേരളമക്കൾ ഞങ്ങൾ നിന്നെ തുരത്തി ഒാടിക്കാൻ
അരയും തലയും മുറുക്കി ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളും
നിൻെറ നീണ്ട കൊമ്പുകൾ ഞങ്ങളൊടിച്ചു കൂട്ടി കെട്ടീടും
ഒാടിക്കോ നീ ഒാടിക്കോ നിനക്കു വാഴാൻ ഇവിടെ ഇടമില്ല.
 

സൂര്യനാരായണൻ എ.എസ്
3 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത