എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

ഭയന്നിടില്ല നാം ചെറുത്തു നിൽക്കും നാം കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തി നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ കൈകൾ നാം ഇടയ്ക്കിടയക്ക് സോപ്പുകൾ കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചീടണം ചരിcത പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ തുരത്തി വിട്ട നാട് കാത്ത നന്മയുള്ള മർത്ത്യരായി

നിയ.എം.പി
3 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത