ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/എന്നമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/എന്നമ്മ | എന്നമ്മ ]] {{BoxTop1 | തലക്കെട്ട്=എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നമ്മ

രാവിലെ ഉണരും എന്നമ്മ
മുറ്റമടിക്കും എന്നമ്മ
വീട്ടിലെ ജോലികൾ ഓരോന്നായി
ഓടിനടന്നു ചെയ്തീടും
 ചോറും കറിയും വെച്ചീടും
സ്നേഹത്തോടെ വിളമ്പീടും
ഒത്തൊരുമിച്ചു കഴിച്ചീടും
അമ്മക്കൊരുമ്മ കൊടുത്തീടും
 

ആഷിമ എസ്
2 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത