ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

വീട്ടിലിരിക്കൂ കൂട്ടുകാരേ...
വീട്ടിലിരുന്നു പഠിച്ചീടാം...
പുറത്തിറങ്ങി നടക്കല്ലേ...
കോവിഡ് വന്ന് പിടിച്ചീടും...
വീട്ടിലിരുന്നു പഠിച്ചാല്...
കൂട്ടായ് നമുക്ക് പഠിക്കാലോ...
 

ഹിബ ഷെറിൻ.കെ.പി
1A [[|ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ]]
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത