ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ

10:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഭയന്നിട്ട് അല്ല നാം ചെറുത്തു നിന്ന ഇടം കൊറോണ എന്ന ഭീകരൻ കഥ കഴിച്ചിട്ടും വീട്ടിലിരുന്ന് ഇടാം കൈകൾ കഴുകി ഡാം ലോക ഭീതി മുഴുവനും തുടച്ചുനീക്കാം ഭയന്നിട്ട് നാം മാസ്ക് ധരിച്ച് ഇടാം ബ്ലൗസ് ഇട്ടേക്കാം പാലിൽ നിന്നും കൊറോണ അകറ്റിനിർത്താം കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ട് കഴുകണം ചുമയോ വന്നാൽ ടവ്വൽകൊണ്ട് മറക്കണം നമുക്ക് വേണ്ടിയാ ദൈവദൂതൻമാർ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് കണ്ടോ കരുതലുള്ള കേരളം കരുതലുള്ള ഭാരതം ഭയന്നിട്ട് അല്ല നാം ചെറു നിന്നിലും ഭീകരൻ കഴിച്ചിട്ടും

 

ഫാത്ത്ിമ റുഷ്‍ദ എം
4എ ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020