ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/തത്തമ്മ

10:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18218 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ | color= 3 }} <center> <poem> തത്തമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


തത്തമ്മേ തത്തമ്മേ പച്ച നിറമുള്ള തത്തമ്മേ
പച്ചിലക്കാട്ടിൽ പോയോ നീ
പഴുത്ത മാങ്ങ കഴിച്ചോ നീ
ചുണ്ടിൽ ചായം തേച്ചോ നീ
പച്ചയുടുപ്പ് അണിഞ്ഞോ നീ
ആരു നിനക്കീ പച്ചയുടുപ്പ്
തുന്നിത്തന്നു തത്തമ്മേ
തത്തമ്മേ തത്തമ്മേ
തത്തിത്തത്തി വരുമോ നീ
സ്നിഗ്ദ്ധ

 

സ്നിഗ്ദ്ധ
2 B ജി.എം.എൽ.പി.എസ്. പാറപ്പുറത്ത്പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത