ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43219 2 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ പെയ്യും നേരത്തു

പുഴ നിറയുന്നു

കാറ്റൂതുന്നു

ഇടിവെട്ടുന്നു
 
മിന്നൽ തെളിയുന്നു

മരങ്ങൾ ആടിയുലയുന്നു

പറവകൾ കൂടു തേടുന്നു

എന്നുടെ മനവും നിറയുന്നു

 

ഭുവൻ ബി എസ്
1 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത