ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം

കോട്ടപ്പുറം തിരുവിതാംകൂര് ആദ്യം രാജ്യ ഭരണ കാലത്തോളം പഴമയും പൌരാ നികഥയും അവകാശപ്പെടുന്ന ഒരു സ്ഥലമാനു കോട്ടപ്പുറത്ത് കാവ് ക്ഷേത്രഅം നെടുമങ്ങാട് താലൂക്കിലെ അറിയപ്പെടഉ ന്ന കാവുകളില് ഒന്നാണു കോട്ടപ്പുറത്ത് കാവു

                              ഈ കോട്ടപ്പുറത്ത് കാവും  കരിപ്പൂര് കൊട്ടാരവും  ഗ വേശ ണതി ന`   വി ധെയ മാ ക്കേണ്ട്താന്നു  കേരള ആ ര് ക്കിവേസ്  വകുപ്പില് ഇതില്  പരാമര്ശിക്കുന്ന
 യാതൊരു   രേഖകളും കാണു ന്നില്ല   .എ ന്ദിന` ,ഉമയമ്മ മഹാ റാണി യുടെ  കാലത്ത് റാണിക്ക്  വേണ്ടി  നിര്മ്മിച്ചു  എന്നുചരിത്രകാരന്മാരുടെ  അഭിപ്രാ യ  ഐക്യ ത്തില്   നിലകൊള്ളുന്ന
നെടുമങ്ങാട്  കോയിക്കല് കൊട്ടാരം   ഇതിന്ടെയ  പോലും ചരിത്ര രേഖകള് ലഭ്യമല്ല . ഈ  ചരിത്രമെല്ലാം  തന്നെ മുത്തശി കഥകളുടെയും  ഊഹാപോഹങ്ങളുടേയ്യൂ   പുകമരക്കുള്ളഇല്  ഒളിന്നു  

നില്ക്കുന്നു അങനെ വരുംബൊള് തിരുവിതാമ്കൂര് ഏക്ദേഷം 700 വര്ഷ