സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മ

അമ്മ


എൻറെ അമ്മ
എൻറെ നല്ല അമ്മ
സ്നേഹമുള്ള അമ്മ
എന്നും എന്നും മനസ്സിൽ
സ്നേഹമുള്ള അമ്മ

    സ്നേഹവും, വാത്സല്യവും
    അറിവും, ആശ്വാസവും
    നൽകീടുന്ന അമ്മ
    എൻറെ സ്വന്തം അമ്മ

സ്നേഹം പകർന്നും
തെറ്റുകൾ തിരുത്തിടും
നേർവഴിയെ നടത്തിടും
എൻറെ മാത്രം അമ്മ

      എൻറെ നല്ല അമ്മ
      സ്നേഹമുള്ള ഒരു അമ്മ
      എന്നുമെന്നും മനസ്സിൽ
      സ്നേഹമുള്ള അമ്മ.

സാന്ത്വന സാബു
8A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത