ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ദൈവത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൈവത്തോട് | color= 1 }} <center> <poem> സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തോട്

സംരക്ഷിക്കാനറിയാത്ത
മനുഷ്യ കരങ്ങളിൽ എന്തിനു
നീ ഭൂമിയെ നൽകി ദൈവമേ
എന്തിനു നൽകി ?
 

അശ്മിൽ എൻ .കെ
4 B ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത