എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്ന് തുടക്കം കുറിച്ച കൊറോണ വൈറസ് ഇപ്പോൾ ലോകമെമ്പാടും പടർന്നിരിക്കുകയാണ്. നമ്മളിപ്പോൾ ആ മഹാമാരിയുടെ കാൽക്കീഴിലാണ്. നമ്മളിൽ പലരുടെയും ജീവനെടുത്ത വൈറസിനെ തടയണമെങ്കിൽ വ്യക്തിശുചിത്വവും, പരസ്പര അകൽച്ചയും പാലിക്കണം. മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുകയും വേണം. നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി വീട്ടിൽ തന്നെ ഇരിക്കണം. അങ്ങനെ ഈ വൈറസിനെ നമുക്ക് തടയാം.

 

റൈഹാനാഫാത്തിമ. പി
2B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം