ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ആരോഗ്യം

10:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dream (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

എൻ്റെ ആരോഗ്യം എൻ്റെ വീടാണ് കൈകൾ വൃത്തിയാക്കാനായി ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. നമ്മുടെ വീടിൻ്റെ പരിസരം നല്ലതുപോലെ വൃത്തിയാക്കണം .നല്ല ആരോഗ്യത്തിനു വേണ്ടി നല്ല ഭക്ഷണം കഴിക്കാം.

അനന്തു കൃഷ്ണ
1 ഗവ എൽ പി ജി എസ് ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം