എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - പ്രതിരോധം

10:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


കൈ കഴുകണം മൂക്കും മുഖവും മറയ്ക്കണം,

ഒരു മുഴമെങ്കിലും അകലെ നിൽക്കണം,

പുറത്തിറങ്ങാതെ അകത്തിരിക്കേണം,

പുസ്തകത്തിലൂടെ അറിവ് നേടണം,

അധികാരികൾ ചൊല്ലുന്നതെല്ലാം,

ദുരഭിമാനിയാകാതെ അനുസരിക്കേണം,

ദൂരെ ദൂരെ നടക്കുന്നതെല്ലാം,

വിദൂരമല്ലാതെ ഇവിടെയെത്തുമെന്നോർക്കണം.
 

ആഷിക് പി എസ്
4 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത