കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
</poem> പ്രകൃതി
പച്ചപ്പു കൊണ്ടു നിറഞ്ഞു
തിങ്ങി നിൽക്കുന്ന പ്രകൃതിയേ
നിന്നെ കാണാെനെന്തു ഭംഗി
പലവിധ മരങ്ങൾ പലവിധ ചെടികൾ
എല്ലാം എല്ലാം നിന്നിൽ നിന്നാണല്ലോ
പ്രകൃതിയെ നീ ഇല്ലായിരുന്നെങ്കിൽ
ഞങ്ങളെന്തുചെയ്യമായിരുന്നു
ഞങ്ങൾ എങ്ങനെജീവിക്കുമായിരുന്നു
നിന്നിൽ നിന്നാണല്ലോ ഞങ്ങൾ ശ്വസിക്കുന്നത്
നിന്നിൽനിന്നാണല്ലോ ഞങ്ങൾ എല്ലാം എല്ലാം നേടുന്നത്
|