എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കൊറോണ(കവിത)

10:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AUPSTHENHIPALAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

                     
കണ്ണും മൂക്കും വായും തൊടാതിരിക്കേണം.
വീട്ടിൽ തന്നെ ഇരിക്കേണം.
കൈകൾ നന്നായി കഴുകേണം.
അകലം പാലിച്ചീടേണം.
ഇങ്ങനെ യൊക്കെ ചെയ്താലോ..
കൊറോണ യെ നമുക്കോടിക്കാം.
കൈകൾ കഴുകാതിരുന്നാലും .
പുറത്തിറങ്ങി നടന്നാലും.
 കൊറോണ നമ്മെ പിടികൂടും.
 

ദീപ്ത.സി.കെ
1. B എ.യു.പി.എസ് തേഞ്ഞിപ്പലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത