ഉള്ളടക്കത്തിലേക്ക് പോവുക

ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ നൊമ്പരം | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ നൊമ്പരം


 നശിക്കു കയാണ് പ്രകൃതി യിന്നു
നാശത്തിന് കാരണം നാം മനുഷ്യർ
കുന്നു കളിടിച്ചു നിരത്തി നമ്മൾ
പ്രകൃതിയെ ദ്രോഹിച്ചിടുന്നു വല്ലോ
മാമരമൊക്കെ മുറിച്ചു നമ്മൾ
പ്രകൃതിയെ ദ്രോഹിച്ചിടു ന്നുവല്ലോ
വയലുകൾ ഒക്കെനികത്തി നമ്മൾ
 മണി മാളിക കെട്ടീടുന്നു വല്ലോ
കിണറുകളിൽ വെള്ളം കുറഞ്ഞിടുമ്പോൾ
കുഴൽ കിണർ കുത്തിടു ന്നു നമ്മൾ
വാഹനത്തിൽകറങ്ങിനമ്മൾ
വായു മലിനപ്പെടുത്തുന്നുവല്ലോ
പ്ലാസ്റ്റിക്കുപ്പിയുംകവറുകളും
കത്തിച്ചു നാശത്തിൻ കുഴി തോണ്ടി നാം



അഭിഷേക് R K
3A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത