സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശ

കാലമേ... നിനക്കിതെന്തു പറ്റി,,?
പരീക്ഷിക്കുന്നുവോ മലയാളി മക്കളെ
നീ വീണ്ടുംവീണ്ടും...
ലോകമേ നിനക്കിതെന്തു പറ്റി...
ശവപ്പറമ്പിനു തുല്യമീ ലോകം
കൈത്താങ്ങുകളെല്ലാം കുഴഞ്ഞിടുന്നു...
ഈശ്വരാ നിനക്കിതെന്തുപറ്റി
കേൾക്കുന്നില്ലയോ നിൻ
മക്കൾ തൻ രോദനം
കൈവിടില്ലെന്ന പ്രത്യാശയാൽ
തള്ളിനീക്കീടുന്നു ഓരോ ദിനവും.

ജോൺ റിൻസൺ
7 E സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത