ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/അമ്മ

09:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ | color=2 }} <center> <poem> അമ്മ എൻ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


 അമ്മ എൻ്റെ അമ്മ
സ്നേഹമുള്ള അമ്മ
പാല് തരും അമ്മ
പൊട്ട് തൊടീക്കും അമ്മ
ഉമ്മ തരും അമ്മ
അമ്മ എൻ്റെ സ്വന്തം
അമ്മ എൻ്റെ ജീവൻ



ആരതി ഷനിൽ
1A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത