ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Farishack (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി സംരക്ഷണം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്‌ഥിതി സംരക്ഷണം

പ്രകൃതിയെ സംരക്ഷിക്കുക
പ്രകൃതിയാണ് നമുക്ക് ശുചിത്വം ഒരുക്കിത്തരുന്നത്
പ്രകൃതി നമ്മുടെ അമ്മയാണ്
ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത്
നമ്മുടെ എല്ലാവരുടെയും കടമയാണ്.
 

ആര്യ ടി.ടി
3 A ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത