ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/മുഖം നഷ്ടപ്പെട്ടവർ
മുഖം നഷ്ടപ്പെട്ടവർ
വൈറസിന്റെ മാരിയിൽ പൊരിയുന്നു ലോകം. പിടയുന്നു ജീവൻ, ചിരിയ്കുന്നു കാലം. അമ്മതൻ മക്കളെ രക്ഷിപ്പാനായിട്ട്; പിറവിയുണ്ടാകുമോ ഇനിയൊരവതാരപുരുഷൻ?
സോപ്പും, സാനിറ്റൈസറുമില്ലാത്ത ലോകത്തു ജീവിയ്ക്കാനാകുമോ മാനവന് ഇനി നമ്മെ കാക്കുവാൻ നമ്മൾ മാത്രം.
|