ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം..

Schoolwiki സംരംഭത്തിൽ നിന്ന്
09:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം.. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം..

പ്രതിരോധിക്കാം പ്രതിരോധിക്കാം
പ്രതിരോധിക്കാം രോഗത്തെ
രോഗങ്ങൾ പല രോഗങ്ങൾ
എല്ലാം നമ്മൾക്കകത്തിടാം
ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും
നിപ്പായും കോവിഡ് 19നും
ലോകത്തെത്തന്നെ പിടികൂടി.
നമ്മുക്കൊരുമിച് പ്രതിരോധിക്കാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
പ്രതിരോധിക്കാം രോഗത്തെ
നമ്മുടെ കൊച്ചു കേരളത്തെയും
രോഗങ്ങൾ പിടികൂടുന്നു
പ്രതിരോധിക്കാം................
പ്രതിരോധി ക്കാം................പ്രതിരോധിക്കാം................ രോഗത്തെ........

 

Aloofa
Std 8 ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത