ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
09:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം

 ചെറുത്തുനിന്നിടും
       കോറോണയെന്ന
     ഭീകരന്റെ കഥകഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
         നാട്ടിൽനിന്നും ഈ
    വിപതാകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക്,
            സോപ്പുകൊണ്ട്,
            കഴുകണം.........
തുമ്മിടുന്ന നേരവും -
ചുമച്ചിടുന്ന നേരവും
          കൈകളാലോ,
          തുണികളാലോ
   മുഖം മറച്ചു ചെയ്യണം.....
കൂട്ടമായി പൊതുസ്‌ഥതലത്തെ -
         ഒത്തുചേരൽ
             നിർത്തണം
രോഗമുള്ള രാജ്യവും -
രോഗിയുള്ള ദേശവും
          എത്തിയാലോ
             താണ്ടിയാലോ
        മറച്ചുവച്ചിടില്ല നാം.....

 

Jisnaya C
Std9 ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത