ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

പെട്ടെന്നൊരുനാൾ വന്നൊരുമാരി
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ നശിപ്പിച്ചീടാൻ
കരുത്തുള്ളോരീ മഹാമാരി
കൊറോണക്കെതിരേ പൊരുതീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
അകലം നമുക്കു പാലിക്കാം
കൈകൾ കൂപ്പി വണങ്ങീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പു തേച്ച് കഴുകീടാം
ഒത്തൊരുമിച്ച് പൊരുതീടാം
കൊറൊണയെ തുരത്തീടാം.

എബിൻ. എസ്
1 എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത