ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശുചിത്വം അറിവ് നൽകും*

09:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athira c mottath (സംവാദം | സംഭാവനകൾ) ('ശുചിത്വം അറിവ് നൽകും ഏഴാം ക്ലാസിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വം അറിവ് നൽകും ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു: കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കാതവർക്ക് ശിക്ഷനൽകും.പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല. അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ- ണ് മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത- താരൊക്കെയാണെന്ന് ചോദിച്ചത്.മനു മാത്രം വന്നില്ലെന്ന് അജു പറ- ഞ്ഞു.മനു സാറിനോട് പറ- ഞ്ഞു പ്രാർത്ഥനയ്ക്ക് മുമ്പ് ഞാൻക്ലാസിലെത്തി- യിരുന്നു.പക്ഷെ ക്ലാസ് മുഴുവൻ കടലാസായിരു- ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി. അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.വൃത്തിര- ഹിതമായ ക്ലാസിലിരുന്ന് എങ്ങനെ പഠിക്കാനാവും. തെറ്റാണ് ചെയ്തതെങ്കിൽ ശിക്ഷിച്ചോളൂ സാർ... നീ ചെയ്തത് നല്ല കാര്യമാണ് മോനേ..നിന്നെ ഞാൻ ശിക്ഷിക്കില്ല.

ലയന എസ് ശശി VII എഫ്