09:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14547(സംവാദം | സംഭാവനകൾ)(' *[[{{PAGENAME}}/അമ്മ. | അമ്മ. ]] {{BoxTop1 | തലക്കെട്ട്= അമ്മ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെട്ടെന്നിരുണ്ട കാർമേഘമായി
ഇന്നിതാ വന്നെല്ലോ ലോക്ക് ഡൗണും
എന്തെന്ന് അറിയില്ലെങ്കിലും
പഠിക്കറങ്ങരുതെന്ന് ചുരുക്കം
എത്ര ദിവസങ്ങൾ പടിക്കുള്ളിലായി
അച്ഛൻ മുറുമുറുത്തു കൊണ്ടിരുന്നു
ഏട്ടനോ ഫോണുമായി യുദ്ധം
എങ്ങിനെയെന്നാലും അമ്മയ്ക്കു
ഭാവമാറ്റങ്ങൾ ഏതുമില്ല
അമ്മയ്ക്കു എന്നുംലോക്ക് ഡൗൺ
ആണെന്നു ഞാൻ ഓർത്തില്ല
എന്നും ശീലമായത് അമ്മയ്ക്കല്ലെയോ