ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/കൂടാൻ വേണ്ടി അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
09:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂടാൻ വേണ്ടി അകലാം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂടാൻ വേണ്ടി അകലാം



" പോരാടിടാം നമുക്കൊന്നിച്ചു നിന്ന്
 കണ്ണി പൊട്ടിച്ച് ഇടാം നമുക്കൊന്നിച്ചു നിന്ന്
 ഒഴിവാക്കണം നാം സ്നേഹ സന്ദർശനം
 ഒഴിവാക്കഇടാം നമുക്ക് ഹസ്തദാനം
 അകന്നിരിക്കും നമുക്ക് അൽപകാലം
 പരിഭവിക്കേണ്ട പിണങ്ങിടെ ണ്ട
 കരുതൽ ഇല്ലാതെ നടന്നിടെണ്ട
 തകർക്കുന്നതൊന്നല്ല കരുതീ ടേണം
 കൈകഴുകി പോരാടാം
 മാസ്കും ധരിക്കാം കരുതലിനായി
 ഭയമല്ല ജാഗ്രതയാകാം"



 


ഹിഷാം
3 C ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത