ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഫലം ജീവാമൃതം

09:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഫലം ജീവാമൃതം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഫലം ജീവാമൃതം

വിത്ത് മുളച്ച് മുകുളം വരും
മുകുളം വളർന്ന് ചെടിയായീടും
ചെടി വളർന്ന് മരമായിടും
മരത്തിൽ നിറയെ പൂക്കൾ വരും
പൂക്കൾ പലതും കായായീടും
കായ പഴുത്ത് ഫലമാകും
ഫലം നമുക്ക് അമൃതാകും
 

ഹൃദിക ഡി വി
I B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത