09:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44238(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= താക്കീത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഹാരത്തിനു മുമ്പും പിമ്പും
കൈയ്യും മായും കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തേണം
കണ്ണിൽ കണ്ടതു തിന്നു നടന്നാൽ
രോഗം നമ്മെ തിന്നീടും